ഗുര്‍മീത് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോള്‍
ചണ്ഡീഗഡ്: ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോള്‍ അനുവദിച്ചു.ആത്മീയാചാര്യനായ ഗുര്‍മീത് 2017 ഓഗസ്റ്റ് മുതല്‍ റോത്തകിലെ സുനരിയ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ രാം …
ഗുര്‍മീത് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോള്‍ Read More