ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്‍കുന്ന ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം കശ്മീര്‍ താഴ്വരയില്‍ മുന്നേറിയപ്പോള്‍ ജമ്മു മേഖലയില്‍ ബിജെപിക്കാണ്...
Read full story