ആലപ്പുഴ: വിരമിക്കല്‍ ചടങ്ങ് ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

May 1, 2021

ആലപ്പുഴ: വിരമിക്കല്‍ ദിവസത്തെ ചടങ്ങുകള്‍ ഒഴിവാക്കി അതിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. ഐ. 31വര്‍ഷത്തെ സര്‍ക്കാര്‍ ജോലിക്ക്  ശേഷം  വിരമിച്ച ജി. ലാല്‍ജി കളക്ടറേറ്റിലെത്തി എ.ഡി.എം. ജോസഫ് അലക്‌സിനാണ് …