കൃഷ്ണ തേജ ജില്ല കളക്ടറായി ചുമതലയേറ്റു
റിപ്പോര്‍ട്ട്

കൃഷ്ണ തേജ ജില്ല കളക്ടറായി ചുമതലയേറ്റു

By ന്യൂസ് ഡെസ്ക് August 3, 2022
ആലപ്പുഴ: ജില്ലയുടെ 55-ാമത്തെ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. രാവിലെ പത്തിന് എത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അ‌ഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എ.ഡി.എ.മ്മില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍...
Read full story
ഗുണ്ടൂരില്‍ എട്ട് വയസ്സുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസ്സുരാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തി. മുന്‍കരുതലെന്ന നിലയില്‍ കുട്ടിയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജൂലൈ 30നാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടേത് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്. കുട്ടിയുട മാതാപിതാക്കളെയും...
Read full story
ഗുണ്ടൂര്‍: ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ 8 വയസ്സിനു താഴെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഗോപി എന്ന 19 കാരനാണ് പിടിയിലാണ് . ഗുണ്ടൂരിലെ...
Read full story
ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ 19കാരിക്ക് ജീവന്‍ നഷ്ടമായി. കര്‍ണാടി ഫാത്തിമ എന്ന യുവതിയാണ് മരിച്ചത്. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ് ഗുണ്ടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ശനിയാഴ്ചയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ റെന്ത്ചിന്താലയില്‍ ജൂലൈ മൂന്നിനാണ് സംഭവം....
Read full story