കൊച്ചി | ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാസർകോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 19 വെള്ളിയാഴ്ച...
Read full story
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. സിനിമാ സ്‌റ്റൈലില്‍ കവര്‍ന്നത് 80 ലക്ഷം രൂപ. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മൂന്നരയോടോ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് തോക്കും വടിവാളുമായി കാറിലെത്തിയ...
Read full story
ആലപ്പുഴ: വിരമിച്ച അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ആലപ്പുഴ നഗരത്തിൽ ഇതിൽ കോൺവെൻറ് സ്ക്വയറിൽ താമസിക്കുന്ന വിരമിച്ച അധ്യാപിക കോശിയെ ആണ് കൊറിയർ നൽകാനുണ്ട് എന്നുപറഞ്ഞ് വീട്ടിലെത്തിയ അജ്ഞാതനായ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്‌. ബുധനാഴ്ച വൈകിട്ടായിരുന്നു...
Read full story