
റിപ്പോര്‍ട്ട്
വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനും എതിരേ ബലാത്സംഗക്കേസ്
By ന്യൂസ് ഡെസ്ക്
•
July 2, 2020
അഹ്മദാബാദ്: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനുമെതിരേ ബലാത്സംഗക്കേസ്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി സിനിമാ സഹസംവിധായകന്‍ പീഡിപ്പിച്ചെന്നാണ് സിനിമാപ്രവര്‍ത്തകയുടെ പരാതി. 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. ഹര്‍ദിക് സതസ്യ,...
Read full story

