സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്.

നവ്സാരി| ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അപകടം. സംഭവത്തില്‍ കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്. നവ്സാരി ജില്ലയിലാണ് അപകടമുണ്ടായത്. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സിപിന്നിങ് റൈഡ് തകസ്പിരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. …

സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്. Read More

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

അഹമ്മദാബാദ് | ഗുജറാത്തിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് വീണിരുന്നു. ജൂലൈ 9 ന് പുലർച്ചെയാണ് സംഭവം. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി. എൻ ഡി …

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി Read More

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം

അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. …

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം Read More

ഗുജറാത്തിൽ നാലുവയസ്സുകാരിക്ക് മർദനം ; അദ്ധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു

രാജ്‌കോട്ട്: നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ 42-കാരിയായ അധ്യാപികയ്ക്ക് എതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് കൗണ്‍സലിങ് …

ഗുജറാത്തിൽ നാലുവയസ്സുകാരിക്ക് മർദനം ; അദ്ധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു Read More

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ്

ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. …

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ് Read More

കോൺഗ്രസ് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

അഹമ്മദാബാദ് | പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവരും , ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തവരും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുണമെന്ന് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സബർമതി നദിയുടെ തീരത്ത് നടന്ന എഐസിസി സമ്മേളനത്തിൽ …

കോൺഗ്രസ് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ Read More

84-ാ മത് എഐസിസി. സമ്മേളനത്തിന് ഇന്ന് സബര്‍മതി തീരത്ത് തുടക്കമാകും

അഹമ്മദാബാദ് \ എഐസിസിയുടെ 84മത് സമ്മേളനത്തിന് ഇന്ന് (ഏപ്രിൽ 9) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാവും . സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസികള്‍ ശാക്തീകരിക്കുന്നതില്‍ ചര്‍ച്ച ഇന്ന് നടക്കും. …

84-ാ മത് എഐസിസി. സമ്മേളനത്തിന് ഇന്ന് സബര്‍മതി തീരത്ത് തുടക്കമാകും Read More

സ്കൂളുകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം

.ഗാന്ധിനഗർ: ഗുജറാത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ നിയമനത്തില്‍ സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം.ജനുവരി 23ലെ വിധി തങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 75-ാം വാർഷികത്തിനു തൊട്ടുമുമ്പ് ഇത്തരമൊരു വിധി വന്നതില്‍ സങ്കടമുണ്ടെന്നും ഗാന്ധിനഗർ ആർച്ച്‌ബിഷപ് ഡോ. തോമസ് …

സ്കൂളുകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം Read More

” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

.ഡല്‍ഹി: ഗുജറാത്ത് കലാപത്തിനു കാരണമായതെന്നു കരുതുന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ള ” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. നവംബർ 15 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത് …

” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More