” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

.ഡല്‍ഹി: ഗുജറാത്ത് കലാപത്തിനു കാരണമായതെന്നു കരുതുന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ള ” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. നവംബർ 15 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത് …

” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More

വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത്

സൂറത്ത്:​ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ മാറും. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ …

വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത് Read More

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ …

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി Read More

കോടതി നടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ തയാറെടുത്ത് സുപ്രീംകോടതി

ഡല്‍ഹി: കോടതിയിലെ പതിവുനടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി തയാറെടുക്കുന്നു. . ഭരണഘടനാ ബെഞ്ചിന്‍റെ നടപടികളും പൊതുപ്രാധാന്യമുള്ള കേസുകളും മാത്രമാണു നിലവില്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നത്.സുപ്രീംകോടതിയിലെ എല്ലാ കോടതിമുറികളിലെയും നടപടിക്രമങ്ങള്‍ സാധാരണക്കാർക്കു തത്‌സമയം കാണുന്നതിനാവശ്യമായ ആപ്ലിക്കേഷൻ പരീക്ഷണ ഘട്ടത്തിലാണ്. നിലവില്‍ സുപ്രീംകോടതിക്കു …

കോടതി നടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ തയാറെടുത്ത് സുപ്രീംകോടതി Read More

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ

ഡല്‍ഹി: മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും ദരിദ്രരായ മുസ്‌ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിർത്തലാക്കണമെന്ന് ശിപാർശ ചെയ്യുകയായിരുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനൂംഗോ.. . കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ എതിർത്തെന്ന് …

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ Read More

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മെഹ്‌സാന (​ഗുജറാത്ത്) : ​ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ചയാണ് സംഭവം. തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുമ്പോഴായിരുന്നു …

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു Read More

അഖിലാണ്ഡ യു പി യെ അണിയിച്ചൊരുക്കി അഖിലേഷ് യാദവ്;

ലഖ്​നൗ: ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണ ഭൂമികകളില്‍ ഒന്നായിരുന്നു ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട ഉത്തര്‍പ്രദേശും. അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് യുപിയില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകള്‍ പിടിച്ച് …

അഖിലാണ്ഡ യു പി യെ അണിയിച്ചൊരുക്കി അഖിലേഷ് യാദവ്; Read More

ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഗുജറാത്തിൽ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്. സംഭവം ​ഗുജറാത്തിലെ മോർബിയിലാണ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിർബന്ധിച്ച് വായകൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു. സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി …

ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ് Read More

ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 38 പേർക്ക് പരിക്ക്

ഹാലോൾ: ഗുജറാത്തിലെ പഞ്ച്മഹലിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന 38 സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വഡോദരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ …

ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 38 പേർക്ക് പരിക്ക് Read More