ബി.ബി.സി. റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍;നിയമം ഏവര്‍ക്കും ബാധകമെന്ന് ജയശങ്കര്‍

ന്യൂഡല്‍ഹി: ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകള്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ചര്‍ച്ചയില്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലവര്‍ലിയാണ് ബി.ബി.സി. വിഷയം ഉന്നയിച്ചത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ …

ബി.ബി.സി. റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍;നിയമം ഏവര്‍ക്കും ബാധകമെന്ന് ജയശങ്കര്‍ Read More

പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി.

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയിലിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ടിം ഡേവി ഇക്കാര്യം വ്യക്തമാക്കിയത്.’ബി.ബി.സിക്ക് …

പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. Read More

ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെച്ചൊല്ലിയുള്ള പരാമര്‍ശങ്ങള്‍ക്കുപിന്നാലെ പാര്‍ട്ടി പദവികള്‍ രാജിവച്ചൊഴിഞ്ഞ അനില്‍ ആന്റണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രംഗത്ത്. ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ച് മുന്‍പരിചയമുള്ള ബി.ബി.സി. കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യരായ സഖ്യകക്ഷിയാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ …

ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി Read More

കോണ്‍ഗ്രസ് വെട്ടില്‍; അനിലിനെതിരേ നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ കെ. ആന്റണി നടത്തിയ വിമര്‍ശനങ്ങളില്‍ വലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ പദവികള്‍ രാജിവച്ചശേഷം ”സ്തുതിക്കലും പാദസേവയുമാണ് പാര്‍ട്ടിയിലെ യോഗ്യത ” എന്ന രൂക്ഷവിമര്‍ശനമാണ് അനില്‍ ആന്റണി നടത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള …

കോണ്‍ഗ്രസ് വെട്ടില്‍; അനിലിനെതിരേ നടപടി വേണമെന്ന് ആവശ്യം Read More

ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ ഗവര്‍ണര്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ബി.ബി.സി. ഡോക്യുമെന്ററി പുറത്തുവന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീംകോടതി …

ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ ഗവര്‍ണര്‍ Read More

ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. …

ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍ Read More

ബി.ബി.സി കോളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍: വി. മുരളീധരന്‍

കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. …

ബി.ബി.സി കോളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍: വി. മുരളീധരന്‍ Read More