ന്യൂഡല്‍ഹി: ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകള്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ചര്‍ച്ചയില്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലവര്‍ലിയാണ് ബി.ബി.സി. വിഷയം ഉന്നയിച്ചത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ...
Read full story
ന്യൂഡല്‍ഹി: തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയിലിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ടിം ഡേവി ഇക്കാര്യം വ്യക്തമാക്കിയത്.'ബി.ബി.സിക്ക്...
Read full story
ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി
റിപ്പോര്‍ട്ട്

ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി

By ന്യൂസ് ഡെസ്ക് January 30, 2023
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെച്ചൊല്ലിയുള്ള പരാമര്‍ശങ്ങള്‍ക്കുപിന്നാലെ പാര്‍ട്ടി പദവികള്‍ രാജിവച്ചൊഴിഞ്ഞ അനില്‍ ആന്റണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രംഗത്ത്. ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ച് മുന്‍പരിചയമുള്ള ബി.ബി.സി. കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യരായ സഖ്യകക്ഷിയാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ...
Read full story
തിരുവനന്തപുരം: വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ കെ. ആന്റണി നടത്തിയ വിമര്‍ശനങ്ങളില്‍ വലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ പദവികള്‍ രാജിവച്ചശേഷം ''സ്തുതിക്കലും പാദസേവയുമാണ് പാര്‍ട്ടിയിലെ യോഗ്യത '' എന്ന രൂക്ഷവിമര്‍ശനമാണ് അനില്‍ ആന്റണി നടത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള...
Read full story
ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ ഗവര്‍ണര്‍
റിപ്പോര്‍ട്ട്

ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് January 26, 2023
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ബി.ബി.സി. ഡോക്യുമെന്ററി പുറത്തുവന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീംകോടതി...
Read full story
ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു....
Read full story
കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു....
Read full story