റിപ്പോര്‍ട്ട്
വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക് പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ
By ന്യൂസ് ഡെസ്ക്
•
September 5, 2025
ന്യൂഡൽഹി:ഏറെ പ്രതീക്ഷയോടെയാണ് ജിഎസ്.ടി യോഗത്തിനെത്തിയതെന്നും എന്നാൽ യോഗം കഴിഞ്ഞപ്പോള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തലയ്ക്ക് അടിയേറ്റ പോലെയായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക് പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജിഎസ്ടി...
Read full story

