ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു
ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കുവാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇതുസംബന്ധിച്ച് അപ്പീലുകൾ ഒന്നിച്ച് പരിശോധിച്ച് തീർപ്പാക്കി കൊണ്ടാണ് ജസ്റ്റീസുമാരായ എ എം ഖാൻവിൽക്കർ, ഋഷികേശ് റോയി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. …
ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു Read More