ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക്
.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ …
ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക് Read More