നവജാത ശിശുവിനെ ജീവനോടെ തീകൊളുത്തിയ മുത്തശ്ശി അറസ്റ്റില്‍

മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ തീകൊളുത്തി കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. 10-09-2020 വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ക്രൂര കൃത്യം നടന്നത്. ശങ്കുപുരം സ്വദേശി ശങ്കരഗോമതി(22) എന്ന യുവതിയുടെ കുട്ടിയെയാണ് കൊന്നത്. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ …

നവജാത ശിശുവിനെ ജീവനോടെ തീകൊളുത്തിയ മുത്തശ്ശി അറസ്റ്റില്‍ Read More

നാലാം കുളന്തയും പെണ്ണായപ്പോള്‍ അച്ഛനും മുത്തശ്ശിയും വിഷപ്പാല്‍ നാവിലിറ്റിച്ച് കൊന്നു.

മധുര: പെണ്‍കുഞ്ഞു പിറന്നാല്‍ അപ്പോള്‍തന്നെ നാവില്‍ വിഷപാലോ തൊണ്ടയിലേക്ക് നെല്‍മണിയോ നല്‍കി നിശ്ശബ്ദമാക്കുന്ന പതിവ് കഥകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. പെണ്‍ഭ്രൂണഹത്യകള്‍ക്കും ശിശുഹത്യകള്‍ക്കും ദുഷ്‌പേര് കേട്ട തെക്കന്‍ തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന …

നാലാം കുളന്തയും പെണ്ണായപ്പോള്‍ അച്ഛനും മുത്തശ്ശിയും വിഷപ്പാല്‍ നാവിലിറ്റിച്ച് കൊന്നു. Read More

മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. …

മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി Read More