വയോജനങ്ങള്‍ക്ക് ‘ഗ്രാന്റ് കെയര്‍’ ഒരുക്കി കുടുംബശ്രീ
കാസര്‍കോട്: കോവിഡ് കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍’ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വയോജനങ്ങളുടെ മാനസിക …