റിപ്പോര്‍ട്ട്

രോഗമുക്തി 244, കോവിഡ് 128

By ന്യൂസ് ഡെസ്ക് March 1, 2021
കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 1ന് 244 പേര്‍ കോവിഡ്  രോഗമുക്തി നേടി. 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 125 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം...
Read full story