കിഫ്ബിക്കെതിരെയുളള സിഎജി റിപ്പോര്‍ട്ട് ,നേരിടാന്‍ നരിമാനെ ഇറക്കും
തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും …
കിഫ്ബിക്കെതിരെയുളള സിഎജി റിപ്പോര്‍ട്ട് ,നേരിടാന്‍ നരിമാനെ ഇറക്കും Read More