
റിപ്പോര്‍ട്ട്
സ്‌കൂളിൽ കുട്ടികൾക്ക് കൊടുക്കാനായി പുഴുങ്ങിയ മുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം : ഫുഡ് സേഫ്റ്റി ഓഫീസറുടെ ഇടപെടലിൽ വൻ ഭക്ഷ്യവിഷബാധ ഒഴിവായി
By ന്യൂസ് ഡെസ്ക്
•
November 11, 2021
കോഴിക്കോട്: പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന പയ്യടിമീത്തൽ ഗവ. എൽ പി സ്‌കൂളിൽ കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടകളിലാണ് സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം . മുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ...
Read full story

