റോഡ് വികസനത്തിനായി ബലമായി ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

തിരുവല്ല; തിരുവല്ല ഒന്നാം വാര്‍ഡ് ഈസ്റ്റ് മുത്തൂര്‍- മുത്തൂര്‍ റോഡിന്റെ വീതി കൂട്ടാനായി ബലമായി ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ . മുത്തൂര്‍ കോട്ടാലില്‍ പാലം മുതല്‍ മുത്തൂര്‍ വരെയുളള റോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കില്ലെന്ന ആശങ്കയുളളതായി ഹര്‍ജിക്കാര്‍ …

റോഡ് വികസനത്തിനായി ബലമായി ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ Read More