കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2021 വര്‍ഷത്തിലെ പരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ നിര്‍ദേശിച്ചിട്ടുള്ള തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാവിന്റെ കൂടെ മെഡിക്കല്‍ കോളേജിലെ ലക്ചര്‍ തീയറ്റര്‍ കോപ്ലക്സില്‍ എല്‍.ബി.എസില്‍നിന്നും ലഭിച്ച അലോട്ട്മെന്റ്...
Read full story


