
റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം ആലപ്പുഴ: ജില്ലയിലെ ഏറ്റവും മികച്ച കലാകാരൻമാരെ തിരഞ്ഞെടുക്കാനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത് എങ്കിലുo മത്സരങ്ങൾ ആരോഗ്യകരമായിരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ...
Read full story

