ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാനും ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖല ബാങ്കുകളിലെ ഉടമസ്ഥാവകാശ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനായി...
Read full story