
റിപ്പോര്‍ട്ട്
എറണാകുളം തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിന് സഹായമെത്തിച്ച് ജില്ലാ കലക്ടർ
By ന്യൂസ് ഡെസ്ക്
•
September 20, 2020
എറണാകുളം: തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിലെ താമസക്കാർക്ക് നിത്യോപയോഗ സാധനങ്ങളുമായി ജില്ലാ കലക്ടറെത്തി. റിവേഴ്സ് ക്വാറൻ്റീൻ ഫലപ്രദമാക്കുന്നതിനും വയോജനങ്ങളെ സമ്പർക്ക സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനമെന്ന് കലക്ടർ എസ്.സുഹാസ്...
Read full story
