
ബെംഗളൂരു: പ്രതിഷേധങ്ങൾക്കിടെ ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ച(08/12/20) യാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതിയെ എതിര്‍ത്തിരുന്നെങ്കിലും...


