നൈജര്‍ | നൈജറിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നൈജറിലെ കൊക്കോറോയിലെ ഗ്രാമീണ അതിർത്തി പട്ടണമായ ഫാംബിറ്റ ക്വാർട്ടറിലാണ് ആക്രമണം നടന്നത്. ക്രൂരതയോടെ കൂട്ടക്കൊല നടത്താൻ കനത്ത ആയുധധാരികളായ...
Read full story