.ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിപുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീന​ഗർ : ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ . ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ 2024 ഒക്ടോബർ 17 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ …

.ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിപുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ Read More

നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരം : ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തൻ്റെ …

നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരം : ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

പുതിയ കേരളാ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും

ഡല്‍ഹി | പുതിയ കേരളാ ഗവര്‍ണറായി നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും.നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അദ്ദേഹം. അതി വിശിഷ്ട സേവാ മെഡല്‍ ഉൾപ്പടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും …

പുതിയ കേരളാ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും Read More

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി 2024 ഒക്ടോബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 16 ന്ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു.തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു. രണ്ടാം തവണയാണ് …

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More

നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി : നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കള്‍ക്കു വിപണിയില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം. കുറച്ചു സാങ്കേതിക ദാതാക്കള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കോണ്‍സണ്‍ട്രേഷൻ റിസ്കുകള്‍ക്കും ഇടയാക്കും. ഇതില്‍ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് ഒക്ടോബർ 14 ന് …

നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More

ഒക്ടോബർ 13 ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ 13 ന് ഡല്‍ഹിക്ക് പോകും. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കേണ്ട റിപ്പോർട്ട് തയാറായി വരുന്നു എന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ …

ഒക്ടോബർ 13 ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്. Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതുമുന്നണിയും ഘടകകക്ഷികളും.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ .ഗവർണർ ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ഗവർണർ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം.വി. …

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതുമുന്നണിയും ഘടകകക്ഷികളും. Read More

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തില്‍ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് നിർദേശം നല്‍കിയത്. എന്നാല്‍ ഗവർണറുടെ നിർദേശം സർക്കാർ തള്ളി കത്തയക്കുകയായിരുന്നു.അതേതുടർന്ന് ഗവർണർ …

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ​ഗവർണറുടെ വാദം കേരള പോലീസ് തളളി. ഇത്തരത്തിലുള്ള വിവരം ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് …

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ് Read More

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ​ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് …

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി Read More