ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ്

അഞ്ചല്‍ : പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎഫ്‌ഐ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഡിവൈഎഫ്‌ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബു, നസ്‌ലിം, ബുഹാരി, …

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ് Read More

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന്‍ വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് …

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ Read More

​ഗവർണർ നടത്തിയ അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ

തിരുവനന്തപുരം |ആര്‍ എസ് എസ് അനുകൂലിയായ , ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ. അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ .പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് …

​ഗവർണർ നടത്തിയ അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ Read More

മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണറെ കണ്ടു

ഇംഫാൽ | മെയ്തേയ് സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമലംഘന സമരങ്ങൾക്കിടെ, മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ രാജ്ഭവനിൽ സന്ദർശിച്ചു. ബിജെപിയിൽ നിന്നുള്ള എട്ട് എംഎൽഎമാരും, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ …

മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണറെ കണ്ടു Read More

കേരളത്തിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ​ഗവർണർ

തിരുവനന്തപുരം ; കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും തലവന്മാരുടെ യോ​ഗം വിളിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഏപ്രിൽ 11ന് വൈകുന്നേരം രാജ് ഭവനിൽ നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങള്‍ അടക്കമുള്ള …

കേരളത്തിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ​ഗവർണർ Read More

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്.. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം …

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി

തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ

.പ്രയാഗ്‌രാജ് : മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, …

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ Read More

തമിഴ്നാട് ഗവർണർക്കെതിരെയുളള സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ കേന്ദ്രനിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ തിരിച്ചയക്കേണ്ടത് ഗവ‌ർണറുടെ ചുമതലയല്ലേയെന്ന് സുപ്രീം കോടതികോടതി ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവർണർ ഡോ. ആർ.എൻ. രവി ഒളിച്ചുകളിക്കുകയാണെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ. ബില്ലുകളിന്മേൽ ഇപ്പോള്‍ തീരുമാന …

തമിഴ്നാട് ഗവർണർക്കെതിരെയുളള സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെ ചോദ്യങ്ങളുമായി സുപ്രീംകോടതി Read More

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന …

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ Read More