
റിപ്പോര്‍ട്ട്
ഒഡിഷയിലെ ട്രെയിൻ ദുരന്തം : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു
By ന്യൂസ് ഡെസ്ക്
•
June 3, 2023
ദില്ലി : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു. 2023 ജൂൺ 3 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ ഒഡിഷയിലെ ട്രെയിൻ ദുരന്തം സംഭവിച്ചത് മൂലം ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു. ബാലസോറിൽ ട്രെയിനുകൾ...
Read full story



