
റിപ്പോര്‍ട്ട്
കോഴിക്കോട് ഗുണ്ടാ ആക്രമണം, കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
January 20, 2021
കോഴിക്കോട്: കോഴിക്കോട് കോട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ 2 കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്. ഇന്ന് (20.1.2021)പുലര്‍ച്ചെയോടെയാണ് സംഭവം കാനാംകുന്നത്ത് അന്വര്സാദിക്കിന്റെ വീട്ടിലാണ് ആക്രമമം ഉണ്ടായത്. അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളെ...
Read full story

