ചരക്ക് വാഹനങ്ങൾക്ക് കളർ കോഡ് ഒഴിവാക്കി, മഞ്ഞ മാത്രമല്ല ഇനി ഏത് നിറവും ഉപയോഗിക്കാം; പക്ഷേ ഓറഞ്ച് പറ്റില്ല

തിരുവനന്തപുരം: ചരക്ക് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. ചരക്ക് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇനി മുതൽ ഓറഞ്ച് ഒഴികെയുള്ള ഏത് നിറം വേണമെങ്കിലും ഉപയോഗിക്കാം. രാത്രിയിലും വെളിച്ചം കുറഞ്ഞ …

ചരക്ക് വാഹനങ്ങൾക്ക് കളർ കോഡ് ഒഴിവാക്കി, മഞ്ഞ മാത്രമല്ല ഇനി ഏത് നിറവും ഉപയോഗിക്കാം; പക്ഷേ ഓറഞ്ച് പറ്റില്ല Read More