എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അഴിമതി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം |അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിലാണ് അജിത് കുമാറിന്തിരായ ആരോപണങ്ങളില്‍ അഴിമതി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ( മാർച്ച് 25) വിജിലന്‍സ് …

എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അഴിമതി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടറുടെ റിപ്പോർട്ട് Read More

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് …

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ Read More

കരിപ്പൂരിൽ 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് …

കരിപ്പൂരിൽ 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ Read More

നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് : സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോടും …

നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് : സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി Read More

സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടുന്നു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഐടി വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐടിഐഎല്ലിന്റെതാണ് സ്പേസ് പാർക്ക് പദ്ധതി. ഇവിടെ …

സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടുന്നു Read More

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. തളിപ്പറമ്പ് പോലീസാണ് കേസ് എടുത്തത്. കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. സ്വപ്നയും സരിത്തും മഹാദേവപുര …

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു Read More

സ്വപ്നയുടെ മൊഴിയെടുത്ത് കര്‍ണാടക പോലീസ്

കൊച്ചി: തനിക്കെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയില്‍ ഇന്നു കര്‍ണാടക പോലീസിനു മുമ്പാകെ ഹാജരാകുമെന്നു വിജേഷ് പിള്ള. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പു ചുമത്തിയാണു വിജേഷ് പിള്ളയ്‌ക്കെതിരേ കേസെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ …

സ്വപ്നയുടെ മൊഴിയെടുത്ത് കര്‍ണാടക പോലീസ് Read More

സി.എം. രവീന്ദ്രന്‍ ‘ചാറ്റുകള്‍ വ്യാജം; സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രം’

കൊച്ചി: സ്വപ്‌നയുമായുള്ളതു ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ മൊഴി നല്‍കി. പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ല. ഫോണില്‍ കൃത്രിമം നടത്തി …

സി.എം. രവീന്ദ്രന്‍ ‘ചാറ്റുകള്‍ വ്യാജം; സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രം’ Read More

കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ…

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമായി തുടരുന്നതിനിടെ ഷുെഹെബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ …

കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ… Read More

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. ശിവശങ്കറിനെ 15.02.2023 ന്കോടതിയിൽ ഹാജരാക്കും. ഫെബ്രുവരി 14ന് രാവിലെ 11 മണി മുതൽ ശിവശങ്കറിനെ …

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ Read More