കരിപ്പൂര്‍ വമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂവില്‍ നിന്നും സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍ : കോഴിക്കോട്‌ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുളള ശ്രമത്തിനിടയില്‍ പിടിയിലായ ക്യാബിന്‍ ക്രൂവില്‍ നിന്ന്‌ കണ്ടെടുത്തത്‌ 1399 ഗ്രം സ്വര്‍ണമിശ്രിതം. ഡല്‍ഹി സ്വദേശി നവനീത്‌ സിങ്ങിന്റെ(28) ഷൂസില്‍ നിന്നാണ്‌ മിശ്രിതം കണ്ടെടുത്തത്‌. ഇതില്‍ നിന്ന 1226 ഗ്രം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടിച്ചെടുത്ത …

കരിപ്പൂര്‍ വമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂവില്‍ നിന്നും സ്വര്‍ണം പിടിച്ചു Read More

കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ പിടികൂടിയത് 5 കിലോയിലേറെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന 5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, …

കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ പിടികൂടിയത് 5 കിലോയിലേറെ സ്വർണം Read More

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വർണവുമായി ദമ്പതിമാർ കസ്റ്റംസ് പിടിയിലായി. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വർണം കടത്തിയത്. അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വർണവും ഭാര്യ സഫ്ന 3642 …

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ 6.100 കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശേരി : നെടുംബാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നുകോടി രൂപയിലേറെ വിലവരുന്ന 6.100 കിലോ സ്വര്‍ണം പിടികൂടി. ഏഴ്‌ യാതക്കാര്‍ പിടിയിലായി. സൗദി എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മുഹമ്മദ്‌ അഷറഫ്‌ ,നൗഫല്‍, …

നെടുമ്പാശേരി വിമാനത്താവളത്തില്‍ 6.100 കിലോ സ്വര്‍ണം പിടിച്ചു Read More

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ രണ്ടുപേർ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.24 കിലോഗ്രാം സ്വർണം പിടികൂടി. 2.13 കോടി വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ യാത്രക്കാരായ മണിവാസൻ, ബക്കറുദ്ദീൻ ഹുസൈൻ എന്നിവർ അറസ്റ്റിലായി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. 2021 നവംബർ 21ന് …

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ രണ്ടുപേർ അറസ്റ്റില്‍ Read More

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയ 18 പേര്‍ അറസ്‌റ്റിലായി

ബെംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയ 18പേര്‍ ബംഗളൂര്‍ എയര്‍ പോര്‍ട്ടില്‍ ഒരേദിവസം പിടിയിലായി . ഇതില്‍ 17 പേര്‍ ഒരേ വിമാനത്തിലെത്തിയവരാണ്‌ . എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമാണ്‌ ഇവര്‍ എത്തിയത്‌. ഒരാളെത്തിയത്‌ എമിറേറ്റ്‌ വിമാനത്തില്‍ ദുബൈയില്‍ നിന്നുമായിരുന്നു. …

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയ 18 പേര്‍ അറസ്‌റ്റിലായി Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട Read More

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത് .കാസര്‍കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും 840 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 884 ഗ്രം സ്വര്‍ണവുമാണ് പിടികൂടിയത്. …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട Read More