കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി

കൊച്ചി | കളമശേരിയില്‍ കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി .അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 15) യായിരുന്നു സംഭവം പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു …

കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി Read More