ചെന്നൈ | ബസ്സില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. ഡി എം കെ നേതാവാണ് ഭാരതി. കോടതിയില്‍ ഹാജരാക്കിയ ഭാരതിയെ കോടതി റിമാന്റ ്ചെയ്തു.ജൂലൈ...
Read full story