
റിപ്പോര്‍ട്ട്
കൊച്ചി മെട്രോ രണ്ടാംഘട്ടം; പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി
By ന്യൂസ് ഡെസ്ക്
•
October 25, 2025
കൊച്ചി | ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ സ്ഥാപിച്ചു. നിര്‍മാണപ്രവൃത്തി അതിവേഗം പുരോഗമിക്കുന്ന...
Read full story

