റിപ്പോര്‍ട്ട്
ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍
By ന്യൂസ് ഡെസ്ക്
•
April 11, 2025
കണ്ണൂര്‍: അന്നവും വസ്ത്രവും നല്‍കുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.അങ്ങനെ എങ്കില്‍ ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ്. വ്യക്തികളേക്കാള്‍ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാല്‍...
Read full story


