പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ

ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുളള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ​ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാൻ . ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും മന്ത്രി റോഹൻ ഖാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശും …

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ Read More

രണ്ടു യുവതികളെ കൊലപ്പെടുത്തിയ റഷ്യൻ വിനോദസഞ്ചാരി ഗോവയിൽ അറസ്റ്റിൽ

പനാജി: ലിവ് ഇൻ പങ്കാളി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് ജനുവരി 16 വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്.അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന …

രണ്ടു യുവതികളെ കൊലപ്പെടുത്തിയ റഷ്യൻ വിനോദസഞ്ചാരി ഗോവയിൽ അറസ്റ്റിൽ Read More

ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും

ന്യൂഡൽഹി | ഗോവയിലെ നിശാക്ലബിലുണ്ടായ വൻ തീപിടുത്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. …

ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും Read More

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലെ അ​ഗ്നി​ബാ​ധ : ​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി, 50പേ​ർ ചി​കി​ത്സ​യിൽ

അ​ർ​പോ​റ: ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. പ​രി​ക്കേ​റ്റ 50പേ​ർ ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. …

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലെ അ​ഗ്നി​ബാ​ധ : ​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി, 50പേ​ർ ചി​കി​ത്സ​യിൽ Read More

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ച് കേന്ദ്ര സർക്കാർ

.തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ചു . നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും ആർ എസ് എസ് പശ്ചാത്തലവുമുള്ള രാജേന്ദ്ര വിശ്വനാഥ് നേരത്തെ അലേകർ ഗോവ മന്ത്രിസഭയില്‍ …

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ച് കേന്ദ്ര സർക്കാർ Read More

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ​ ​ഗോവയിൽ തുടക്കമായി

പനാജി: 55-ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് (ഐ.എഫ്.എഫ്.ഐ) ​ഗോവയിൽ തുടക്കമായി.2024 നവംബർ 20 ന് വൈകിട്ട് ​ഗോവ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവും സഹമന്ത്രി ഡോ. എല്‍.മുരുകനും ചേർന്ന് …

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ​ ​ഗോവയിൽ തുടക്കമായി Read More

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ

ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്‍റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്‍റർ ഗവണ്‍മെന്‍റല്‍ കമ്മീഷൻ (ഐആർഐജിസി) യോഗത്തിലാണ് ഇരുരാജ്യങ്ങളും സുപ്രധാന …

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ Read More

വിമാനത്തില്‍ വച്ച് സൗഹൃദം; ഗോവയില്‍ ലാന്‍ഡിങ്; യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ്

പനാജി: വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. വിനോദ സഞ്ചാരിയായ യുവതിയെയാണ് ഗുജറാത്ത് സ്വദേശി ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ്‌ 23നാണ് സംഭവം. യുവതിയുടെ പരാതിയില്‍ 47കാരനായ ലക്ഷ്മണ്‍ ഷിയാറിനെ …

വിമാനത്തില്‍ വച്ച് സൗഹൃദം; ഗോവയില്‍ ലാന്‍ഡിങ്; യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ് Read More

എയര്‍ ഇന്ത്യ വിമാന ജീവനക്കാരന് യാത്രികന്റെ മര്‍ദ്ദനം

ഗോവ: എയര്‍ ഇന്ത്യ വിമാന ജീവനക്കാരന് യാത്രക്കാരന്റെ മര്‍ദ്ദനമേറ്റു. യാത്രയ്ക്കിടെ ക്യാബിന്‍ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരനെ കൈമാറിയതായി എയര്‍ലൈന്‍ …

എയര്‍ ഇന്ത്യ വിമാന ജീവനക്കാരന് യാത്രികന്റെ മര്‍ദ്ദനം Read More

സോണ്ട കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണം: പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ പി നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ പരിസ്ഥിതി ദുരന്തമാണ്. ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയില്‍ …

സോണ്ട കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണം: പ്രകാശ് ജാവദേക്കര്‍ Read More