കമന്റ് അടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു: വിദേശികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

മുംബൈ: ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ടു വിദേശികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ജനുവരി അഞ്ചിന് ഗോവ -മുംബൈ ഗോ ഫസ്റ്റ് വിമാനത്തിലായിരുന്നു സംഭവം.ടേക്ക് ഓഫിനു മുന്നോടിയായി ഗോവ വിമാനത്താവളത്തില്‍വച്ചു തന്നെ ഇരുവരെയും വിമാനത്തില്‍ നിന്ന് ഇറക്കിയിരുന്നു.സുരക്ഷാ ബ്രീഫിങ്ങിനിടെ …

കമന്റ് അടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു: വിദേശികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു Read More