മുംബൈ: ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ടു വിദേശികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ജനുവരി അഞ്ചിന് ഗോവ -മുംബൈ ഗോ ഫസ്റ്റ് വിമാനത്തിലായിരുന്നു സംഭവം.ടേക്ക് ഓഫിനു മുന്നോടിയായി ഗോവ വിമാനത്താവളത്തില്‍വച്ചു തന്നെ...
Read full story