ചൈനീസ് സൈനികർ ഭയന്ന് കരയുന്നതല്ലെന്ന് ഗ്ലോബൽ ടൈംസ്

ബീജിംഗ്: ഇന്ത്യൻ അതിർത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനികർ ബസ്സിൽ വച്ച് പൊട്ടിക്കരയുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് രംഗത്തെത്തി. ‘സൈനികർ തങ്ങളുടെ വീട്ടുകാരോട് വിട പറഞ്ഞ് ബസ്സിൽ യാത്രയാരംഭിച്ച സമയമായിരുന്നു അത്. ഒപ്പം …

ചൈനീസ് സൈനികർ ഭയന്ന് കരയുന്നതല്ലെന്ന് ഗ്ലോബൽ ടൈംസ് Read More

പാംഗോങ് സൊ തടാകക്കരയില്‍ വച്ച് ഇന്ത്യന്‍ സൈന്യം വെടി വച്ചു. ഉചിതമായ എതിർനടപടി സ്വീകരിച്ചുവെന്ന് ചൈനീസ് സൈനീക വക്താവ്

ന്യൂഡല്‍ഹി: അതിർത്തിയിൽ പാംഗോങ് സൊ തടാകത്തിന് തെക്കേകരയിൽ ഇന്ത്യയുടെ സൈന്യം വെടി വെച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ചുകൊണ്ട് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘പീപ്പിൾസ് ലിബറേഷൻ ആർമിയുടെ അതിർത്തി പട്രോളിംഗ് സംഘത്തിന് നേരെ ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിക്കൊണ്ട് വെടി വെയ്ക്കുകയുണ്ടായി. …

പാംഗോങ് സൊ തടാകക്കരയില്‍ വച്ച് ഇന്ത്യന്‍ സൈന്യം വെടി വച്ചു. ഉചിതമായ എതിർനടപടി സ്വീകരിച്ചുവെന്ന് ചൈനീസ് സൈനീക വക്താവ് Read More

വിസാ ചട്ട നിയന്ത്രണം ചൈനയെ ബാധിക്കില്ല, നഷ്ടം ഇന്ത്യയ്‌ക്കെന്ന് ഗ്ലോബല്‍ ടൈംസ്

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള സംഘടനകളിലും സംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചൈനയെ ബാധിക്കില്ലെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. വിസ ചട്ട നിയന്ത്രണം ഇന്ത്യയെ ആണ് ബാധിക്കുക. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കാനുള്ള സാധ്യതകളാണ് …

വിസാ ചട്ട നിയന്ത്രണം ചൈനയെ ബാധിക്കില്ല, നഷ്ടം ഇന്ത്യയ്‌ക്കെന്ന് ഗ്ലോബല്‍ ടൈംസ് Read More

അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍

ബെയ്ജിങ്: അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ചൈന ഭീഷണി മുഴക്കി. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇത്തരത്തില്‍ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനികളെ ഏതു നിമിഷവും ചൈനീസ് …

അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍ Read More

ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു. The reason why …

ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം Read More