
റിപ്പോര്‍ട്ട്
രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
February 8, 2021
ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചമോലി ജില്ലയിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം പ്രാര്‍ഥിക്കുകയാണെന്നും സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തില്‍ ആശങ്ക അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഉത്തരാഖണ്ഡ്...
Read full story


