നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: അട്ടപ്പിളളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന അസം സ്വദേശിയെ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടി. ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസില്‍ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നെന്നാണ് …
നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More