മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലികയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്
മൂന്നാര്‍: മൂന്നാര്‍ ഗുണ്ടുമലയിലെ എസ്റ്റേറ്റ് ലയത്തില്‍ 2019 സെപ്തംബര്‍ ഒമ്പതിന് ബാലിക തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍,ദേവികളും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ …
മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലികയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് Read More