ലഖ്‌നൗ: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളില്‍നിന്ന് തോക്ക്...
Read full story
പത്തനംതിട്ട | പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി മണിമല മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനന്‍ (20) ആണ് പിടിയിലായത്. 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെൻ്റ് തോമസ്...
Read full story