
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി
By ന്യൂസ് ഡെസ്ക്
•
June 13, 2021
തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം 2022 ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് ടൂറിസം - വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ...
Read full story

