ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി
ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും തെലങ്കാന ബിജെപിയുടെ വാഗ്ദാനം.ജിഎച്ച്എംസി വോട്ടെടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രികയിലാണ് …
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി Read More