ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ നെയ്‌ത്തേങ്ങ കൊണ്ടുപോകാന്‍ അനുമതി
ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ കാബിന്‍ ബാഗേജിനൊപ്പം നെയ്‌ത്തേങ്ങ കൊണ്ടുപോകാന്‍ വ്യോമയാന സുരക്ഷാവിഭാഗത്തിന്റെ അനുമതി.മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തേക്ക് (ജനുവരി 20 വരെ) മാത്രമാണ് ഈ ഇളവെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) വ്യക്തമാക്കി. ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങ കൊണ്ടുപോകുന്ന ആചാരം പരിഗണിച്ചാണ് …
ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ നെയ്‌ത്തേങ്ങ കൊണ്ടുപോകാന്‍ അനുമതി Read More