ഗാസിയാബാദ്: ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചുമൂടിയ യുവതിയും കാമുകനും നാലുവര്‍ഷത്തിനുശേഷം പിടിയില്‍. ഗാസിയാബാദില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയതോടെ. ഗാസിയബാദ് സ്വദേശിയായ ചന്ദ്രവീര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സവിത, കാമുകനും അയല്‍ക്കാരനുമായ അരുണ്‍ എന്നിവരാണ്...
Read full story
ഗാസിയാബാദ്: വാരണാസി സ്ഫോടന പരമ്പര കേസുകളില്‍ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ...
Read full story
രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു
റിപ്പോര്‍ട്ട്

രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2021
ഗാസിയാബാദ് : കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സാഹചര്യത്തിലാണ് രാകേഷ് ടിക്കായത്ത് ഇവിടേക്ക് തിരിച്ചത്.അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം,...
Read full story
ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധ സ്ഥലമായ ഗാസിപൂർ അതിർത്തിയുടെ ഒരു വശം ഗതാഗതത്തിനായി 02/03/21 ചൊവ്വാഴ്ച തുറന്നതായി പോലീസ് പറഞ്ഞു. കർഷക പ്രക്ഷോഭകരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് റോഡ് പൂർണമായും അടച്ചിരുന്നത്. ദില്ലിയിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുന്ന റോഡിന്റെ ഒരു വശം ചൊവ്വാഴ്ച...
Read full story
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. 3-1 - 2020 ഞായറാഴ്ച മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിൽ നടന്ന ദുരന്തത്തിൽ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിരവധി...
Read full story
ഗാസിയാബാദ്: നാലു വയസുകാരിയായ മകൾ നിർത്താതെ കരഞ്ഞതിനെ തുടർന്ന് പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. 28 കാരനായ പിതാവ് വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുര്‍ സ്വദേശിയായ ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്. കൊലപാതകത്തിനു ശേഷം മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ...
Read full story
ഗാസിയാബാദ്: 99.85 കോടി തട്ടിയെടുത്തതിന് ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹമീദ സഹകരണ ബാങ്കിന്റെ ഇരുപത്തിനാല് ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. യോഗ്യതയില്ലാത്ത ഉപഭോക്താക്കള്‍ക്ക് മഹമീദ ഉദ്യോഗസ്ഥര്‍ വായ്പ അനുവദിച്ചതായും ഫണ്ട് ദുരുപയോഗം ചെയ്തതായും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഹകരണ വകുപ്പ് ഓഡിറ്റിനെ തുടര്‍ന്നാണ്...
Read full story
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലെ മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ(06-07-20)ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പിറന്നാള്‍ ആഘോഷത്തിന്...
Read full story