വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

.തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ …

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ Read More

ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്നതിന് മുൻപേ സിമന്‍റി: ന് വില കൂട്ടി, ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വദേശി …

ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വം : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

സാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ് : പി വി. അൻവർ എം.എല്‍.എ

കട്ടപ്പന: സഹകരണ മേഖലയെ സി.പി.എം കോർപ്പറേറ്റ്‌വത്കരിച്ചതിന്റെ ഇരയാണ് സാബുവെന്ന് പി.വി. അൻവർ എം.എല്‍.എ .നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിക്ക് മുമ്പില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ മരണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റികള്‍ …

സാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ് : പി വി. അൻവർ എം.എല്‍.എ Read More

“ഇസ്രയേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ല” ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു.

ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് …

“ഇസ്രയേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ല” ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. Read More

മറാത്ത്വാഡ മേഖലയിൽ വനിതാ സ്ഥാനാര്‍ത്ഥികള്‍ കുറവ്

ഔറംഗബാദ് ഒക്ടോബര്‍ 17: ഒക്ടോബർ 21 ലെ മറാത്ത്വാഡ മേഖലയിലെ 46 നിയമസഭാ മണ്ഡലങ്ങളിലായി 676 മത്സരാർത്ഥികളിൽ 30 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിക്കുന്നതെങ്കിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പരാജയപ്പെട്ടു. …

മറാത്ത്വാഡ മേഖലയിൽ വനിതാ സ്ഥാനാര്‍ത്ഥികള്‍ കുറവ് Read More