ജനിതകമാറ്റം വന്ന കോവിഡ് രാജ്യത്ത് പടര്‍ന്ന്പിടിക്കുന്നു: സാന്നിധ്യം 18 സംസ്ഥാനങ്ങളില്‍

മുംബൈ: ജനിതകമാറ്റംവന്ന രണ്ടു കോവിഡ്‌ െവെറസുകള്‍ ചേര്‍ന്നു രൂപപ്പെട്ട പുതിയ വകഭേദത്തിന്റെ സാന്നിധ്യം 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതും പുതിയ വൈറസിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. …

ജനിതകമാറ്റം വന്ന കോവിഡ് രാജ്യത്ത് പടര്‍ന്ന്പിടിക്കുന്നു: സാന്നിധ്യം 18 സംസ്ഥാനങ്ങളില്‍ Read More